ഓണക്കിറ്റ് വിതരണം 9 മുതല്‍; വെള്ള കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി
Mail This Article
×
തിരുവനന്തപുരം ∙ ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പതുമുതല്‍ നടത്തുമെന്നു മന്ത്രി ജി.ആര്‍.അനില്‍. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. വെള്ളക്കാര്‍ഡുകാര്‍ക്ക് 10.90 രൂപ നിരക്കില്‍ പത്തു കിലോ അരി വിതരണം ചെയ്യും. ഒാണം ഫെയറുകള്‍ ഈ മാസം അഞ്ചു മുതല്‍ 14 വരെയായിരിക്കും. 13 ഇനം അവശ്യ സാധനങ്ങള്‍, ശബരി, മില്‍മാ ഉല്‍പന്നങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary:
Onam kit distribution starts from September 9th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.