ADVERTISEMENT

ആലപ്പുഴ∙ ദേശീയ പാതയിൽ അമ്പലപ്പുഴ വളഞ്ഞ വഴിക്ക് സമീപം സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്, സ്കൂട്ടർ ഓടിച്ചിരുന്ന ചെറുതന ആനാരി മംഗലശേരിയിൽ സഞ്ജു (21) മരിച്ചു. ഇന്ന് രാവിലെ 8.45ന് ആയിരുന്നു അപകടം. കാർമൽ പോളിടെക്നിക് കോളജ് വിദ്യാർഥിയും എൻസിസി കെഡറ്റുമാണ്.

English Summary:

Student Killed in Scooter-Auto Collision on Ambalappuzha Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com