ADVERTISEMENT

കൊച്ചി∙ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു മുൻ ജില്ലാ പ്രസിഡന്റാണ്. വൈകിട്ട് പാർട്ടി ഓഫിസിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം കലൂരിലെ വസതിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ കലൂർ കതൃക്കടവ് സെമിത്തേരിയിൽ.

English Summary:

K.J. Jacob, Veteran Trade Unionist and CPM Leader, Dies in Koch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com