ADVERTISEMENT

ചാവക്കാട്•  ഒരുമനയൂർ പഞ്ചായത്തിലെ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ്. പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഭൂവുടമകൾ വ്യക്തമാക്കി. 50ലേറെ കുടുംബങ്ങൾ ഈ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്.

English Summary:

Land Dispute Erupts in Orumanayur: 37 Families Issued Eviction Notices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com