സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്നു; ജീവനക്കാരിക്കു ഗുരുതര പരുക്ക്
Mail This Article
×
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്കു ഗുരുതര പരുക്ക്. കാലില്‍ ആഴത്തിൽ പരുക്കേറ്റ തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അനക്‌സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്.
English Summary:
A shocking incident occurred at the Secretariat building in Thiruvananthapuram when a toilet collapsed, leaving an employee with severe injuries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.