കുവൈത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 പേർ
Mail This Article
×
കുവൈത്ത് സിറ്റി ∙ അനധികൃത താമസക്കാരിൽ പകുതിയിലേറെപ്പേരും കുവൈത്തിൽ മൂന്നര മാസം നീണ്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തി. 1.2 ലക്ഷം അനധികൃത താമസക്കാരിൽ 70,000 പേർ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കി. പിടിയിലാകുന്നവരെ പാർപ്പിക്കാൻ 4 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
English Summary:
Seventy thousand people take advantage of Kuwait's amnesty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.