ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലുദിന പ്ലീനം ആരംഭിച്ചു. സർക്കാരിലെ പ്രമുഖർ ഉൾപ്പെടെ കേന്ദ്രകമ്മിറ്റിയിലെ 376 അംഗങ്ങൾ പങ്കെടുക്കുന്ന പ്ലീനം രാജ്യത്തെ പരിഷ്കരണ നടപടികൾ വിലയിരുത്തി നിർദേശങ്ങൾ നൽകും.

ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 4.7% ഇടിവുണ്ടായതായി പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രസിഡന്റ് ഷി ചിൻപിങ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആദ്യപാദത്തിൽ 5.3% വളർച്ചയുണ്ടായിരുന്നു.

English Summary:

Chinese Communist Party Plenum begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com