എസ്തോണിയ പ്രധാനമന്ത്രി രാജിവച്ചു; യൂറോപ്യൻ യൂണിയൻ വിദേശനയ വിഭാഗം ചുമതലയിലേക്ക്
Mail This Article
×
മോസ്കോ ∙ യൂറോപ്യൻ യൂണിയൻ വിദേശനയ വിഭാഗം തലവനായി ചുമതലയേൽക്കുന്നതിനായി എസ്തോണിയയുടെ പ്രധാനമന്ത്രി കയ കലാസ് രാജിവച്ചു. റഷ്യയുടെ വിമർശകയായ കലാസ് 2021ലാണ് പ്രധാനമന്ത്രിയായത്. യുക്രെയ്നിന് സൈനിക സഹായം നൽകുന്ന ബാൾട്ടിക് രാജ്യങ്ങളിൽ മുൻനിരയിലാണ് എസ്തോണിയ. പരിസ്ഥിതികാര്യ മന്ത്രി ക്രിസ്റ്റൻ മൈക്കൽ കലാസിന്റെ പിൻഗാമിയായേക്കും.
English Summary:
Estonia Prime Minister Kaja Kallas steps down to become European Union foreign policy chief
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.