മോദിയോട് വിശദീകരണം ചോദിക്കാന്‍ വയ്യ; കോൺഗ്രസിനും കമ്മിഷന്റെ തുല്യ പരിഗണന: ചിലർക്ക് എന്തുമാകാമോ?
Mail This Article
×
ദേശീയ നേതാക്കൾ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ശാസന പോലുമില്ല; മറ്റുള്ളവർ തെറ്റു ചെയ്താൽ ശിക്ഷ. അതാണു തങ്ങളുടെ രീതിയെന്നു തുറന്നുസമ്മതിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ പരാതികൾ തീർപ്പാക്കിയുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. പരാതികൾ കമ്മിഷൻ കൈകാര്യം ചെയ്തതിലെ കാലതാമസവും ആരോപണവിധേയർക്ക് നോട്ടിസ് നൽകാതിരുന്നതും ഉൾപ്പെടെ പരിഗണിച്ചാൽ, ഇപ്പോഴത്തെ നടപടിയിൽ അദ്ഭുതകരമായി ഒന്നുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.