ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പാർട്ടിക്കു തനിച്ചുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതും അതിനു പ്രധാന കാരണമായ ഉത്തർ പ്രദേശ് ഫലവും ബിജെപിയിൽ കലാപം സൃഷ്ടിക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിനിടെ ആർഎസ്എസിനെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തള്ളിപ്പറഞ്ഞെങ്കിൽ, ഇപ്പോൾ അനുനയ ശ്രമങ്ങൾ സജീവമാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നഡ്ഡയും മന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിങ്ങും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും നടത്തിയ ചർച്ചയിൽ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിൽ 3 പേർ പങ്കെടുത്തതായാണ് സൂചന. സഖ്യകക്ഷികളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com