‘24 മണിക്കൂർ കഴിഞ്ഞു; ഇതുവരെ രണ്ടു കാലിനും കുഴപ്പമില്ല; ഇത് കോളജിനെ നശിപ്പിക്കാനുള്ള അജൻഡ’
Mail This Article
×
ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ട എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന് മർദനമേൽക്കുന്നത്. അന്ന് നടന്ന സംഭവങ്ങളും അതിന് ശേഷം നേരിടുന്ന ഭീഷണികളെയും കുറിച്ച് മനസ്സുതുറക്കുകയാണ് ഡോ.സുനിൽ ഭാസ്കരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.