തീറ്റയിൽ മാറ്റം വരുത്തിയാൽ, ‘ആഗോളതാപനം’ കുറയ്ക്കാം; പേരിട്ടു വിളിച്ചാൽ പാൽ കൂടും!
Mail This Article
×
പശു പുല്ലു തിന്നുന്നു, പാൽ തരുന്നു. അവിടംകൊണ്ട് അവസാനിക്കുന്നില്ല പശുവുമായുള്ള നമ്മുടെ വിശുദ്ധബന്ധം. അയവിറക്കും മൃഗങ്ങൾ (പശു, പോത്ത്, ആട് തുടങ്ങിയവ) തിന്നുന്നതു സസ്യകോശത്തിലെ സെല്ലുലോസാണ്. ദഹനപ്രക്രിയ അതിനെ കാർബോഹൈഡ്രേറ്റുകളാക്കി മാറ്റുന്നു. ഈ മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ആദ്യഭാഗമായ റെറ്റിക്കുലോറൂമനിൽ വച്ചു ബാക്ടീരിയയും പ്രോട്ടോസോവയും ഫംഗസും കൂട്ടായി പ്രവർത്തിച്ച് ഒരു വാതകമുണ്ടാക്കുന്നു; മീഥൈൻ. പശു മീഥൈൻ പുറന്തള്ളുന്നതു വായയിലൂടെയാണോ മലദ്വാരം വഴിയാണോ? ഇത് ഒരു ചർച്ചാവിഷയമായിരുന്നു. പശുവിന്റെ ഏമ്പക്കം നിശ്ശബ്ദമാണെന്നും കൂടുതൽ മീഥൈൻ പുറന്തള്ളുന്നതു വായ വഴിയാണെന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.