ADVERTISEMENT

കൊച്ചി ∙ കൊച്ചിൻ പോർട്ട് ചെയർമാനായി ബി.കാശിവിശ്വനാഥൻ ചുമതലയേറ്റു. മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം ബെംഗളൂരുവിൽ റെയിൽവേ റിക്രൂട്മെന്റ് നോഡൽ ചെയർമാനായിരുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിനു കീഴിലുള്ള ഐടിഐയിൽ ചീഫ് വിജിലൻസ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Kashiviswanathan took charge at the Port Trust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com