ADVERTISEMENT

കൊച്ചി∙ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 25 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ വില 1806.50 രൂപയായി. കഴിഞ്ഞ മാസം 15.50 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ മാസവും വില കൂട്ടിയത്. എന്നാൽ ഗാർഹിക സിലിണ്ടർ നിരക്കിൽ കഴിഞ്ഞ 6 മാസമായി മാറ്റം വരുത്തിയിട്ടില്ല, കൊച്ചിയിൽ 910 രൂപ.

English Summary:

Commercial cylinder price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com