ADVERTISEMENT

ചെന്നൈ ∙ ഐജിഎസ്ടി റീഫണ്ട്, കസ്റ്റംസ് ക്ലാസിഫിക്കേഷൻ എന്നിവയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ ചൈനീസ് മൊബൈൽ നിർമാണ കമ്പനിക്ക് ചെന്നൈ കസ്റ്റംസ് ഓഡിറ്റ് വിഭാഗം 13 കോടി രൂപ പിഴ ചുമത്തി. തിരുപ്പതിയിൽ പ്രവർത്തിക്കുന്ന വിങ് ടെക് മൊബൈൽ കമ്യൂണിക്കേഷൻ ലിമിറ്റഡിന് എതിരെയാണു നടപടിയെടുത്തത്. 

English Summary:

13 crore fine for the mobile construction company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com