അദാനി പോർട്സ് ടാൻസനിയയിലേക്ക്
Mail This Article
×
ന്യൂഡൽഹി∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയിലെ ഡാർ എസ് സലാം തുറമുഖത്തെ ഒരു ടെർമിനൽ 30 വർഷത്തേക്ക് കൈകാര്യം ചെയ്യുന്നതിന് അദാനി ഇന്റർനാഷനൽ പോർട്സ് ഹോൾഡിങ്സും ടൻസാനിയ പോർട്സ് അതോറിറ്റിയും കരാർ ഒപ്പിട്ടു. ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടെ ടെർമിനൽ ഏറ്റെടുക്കുന്നത് 3.95 കോടി ഡോളറിനാണ് ഏറ്റെടുക്കുന്നത്.
English Summary:
Adani Ports to Tanzania
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.