ഭക്ഷ്യ ബിസിനസിലെ പുതുമകളൊരുക്കി സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ ജൂലൈ മൂന്നിന്
Mail This Article
×
കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകള്‍ പരിചയപ്പെടുത്തുന്നതിനായി സിനര്‍ജി എക്സ്പോഷേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബി2ബി എക്സ്പോ ഒരുക്കുന്നു. കേരളത്തിലെ ഭക്ഷ്യ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ ജൂലൈ മൂന്ന് മുതല്‍ അഞ്ചു വരെയാണ് എക്സ്പോ. ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങി 300 ലേറെ കമ്പനികള്‍ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക് : 6382175231.
English Summary:
Synergy Business Expo in Coimbtore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.