ADVERTISEMENT

ഐപിഒക്കു മുന്നോടിയായി ഒല ഇലക്ട്രിക് ഓഹരികളുടെ വില നിലവാരം പ്രഖ്യാപിച്ചു. 72–76 രൂപ നിലവാരത്തിലായിരിക്കും ഓഹരികൾ. 2 മുതൽ 6 വരെ  ഓഹരികൾക്കായി നിക്ഷേപകർക്ക് അപേക്ഷിക്കാം. ഐപിഒയിലൂടെ 6,100 കോടി രൂപ സമാഹരിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. പ്രമോട്ടർമാരും നിക്ഷേപകരും ചേർന്ന് ഓഫർ ഫോർ സെയിലിലൂടെ 8.49 കോടി ഓഹരികളും വിറ്റഴിക്കും. ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ 3.8 ലക്ഷം ഓഹരികളാണു വിറ്റഴിക്കുന്നത്. 197 ഓഹരികളുടെ ലോട്ടുകൾക്കാണ് അപേക്ഷിക്കാനാവുക.

English Summary:

Ola Electric Sets IPO Share Price Range at Rs 72-76

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com