കുതിച്ച് കുരുമുളക്; റബർ വില വീണ്ടും ഇടിയുന്നു, അങ്ങാടി വില ഇങ്ങനെ
Mail This Article
×
റബർ കർഷകരെയും വ്യാപാരികളെയും നിരാശയിലാക്കി വില വീണ്ടും തുടർച്ചയായി ഇടിയുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി ഇടിഞ്ഞെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. കുരുമുളക് വില 65,000 രൂപയും കടന്ന് കുതിപ്പ് തുടരുകയാണ്. വിലയിൽ 200 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നിലവാരം നോക്കാം.
English Summary:
Kerala Commodity Market: Pepper Surges, Rubber Slumps. Rubber farmers and traders are disappointed as prices continue to fall.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.