ADVERTISEMENT

ബെംഗളൂരു∙ കപ്പലുകൾക്കു നേർക്കുള്ള ഭീഷണി തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമിക്കുന്നതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) കൊച്ചിൻ ഷിപ്‌യാഡും 850 കോടി രൂപയുടെ കരാർ ഒപ്പുവച്ചു.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡിആർഡിഒ രൂപകൽപന ചെയ്ത എക്സ് ബാൻഡ് റഡാറാണ് ബിഇഎൽ തദ്ദേശീയമായി നിർമിക്കുന്നത്. ബിഇഎൽ ജനറൽ മാനേജർ ടി.ഡി.നന്ദകുമാർ, കൊച്ചിൻ ഷിപ്‌യാഡ് ഓപ്പറേഷൻസ് ഡയറക്ടർ ശ്രീജിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

BEL and Cochin Shipyard ink a ₹850 crore deal for the production of indigenous X-band radars, bolstering India's naval defense capabilities and promoting self-reliance in defense technology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com