അർവിന്ദർ സിങ് സാഹ്നി ഇന്ത്യൻ ഓയിൽ ചെയർമാൻ
Mail This Article
×
ന്യൂഡൽഹി∙ അർവിന്ദർ സിങ് സാഹ്നി ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റു. 1993ൽ ഇന്ത്യൻ ഓയിലിന്റെ ഭാഗമായി. ഇക്കാലയളവിൽ റിഫൈനറി ഓപ്പറേഷൻസ്, സാങ്കേതിക സഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകൾ വഹിച്ചു. രാജ്യത്തിന്റെ റിഫൈനറി ശേഷിയും ഊർജ സുരക്ഷയും ശക്തമാക്കിയ15 എം എം ടി പി എ പാരാഡിപ്പ് ഇന്ത്യൻ ഓയിൽ പെട്രോ കെമിക്കൽ വെർട്ടിക്കലിന്റെ നേതൃസ്ഥാനം വഹിക്കുകയായിരുന്നു.
English Summary:
Arvinder Singh Sahni assumes charge as Chairman of Indian Oil Corporation. Learn about his extensive experience and contributions to India's energy sector.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.