ഡിജിറ്റൽ ബാങ്കിങ് നിങ്ങൾ അറിയേണ്ടതെല്ലാം സമ്പാദ്യം വെബിനാർ ഇന്ന്
Mail This Article
×
ഡിജിറ്റൽ ബാങ്കിങ്ങിന്റെ നാളുകളാണിത്. എന്നാൽ ഏറ്റവും വേഗത്തിൽ കുറഞ്ഞ ചെലവിൽ ഏറ്റവും സുരക്ഷിതമായി വിവിധ ബാങ്കിങ് ഇടപാടുകൾ എങ്ങനെ ഡിജിറ്റലായി നടത്തണമെന്ന് ഇപ്പോഴും ഭൂരിപക്ഷം പേർക്കും അറിയില്ല. അത്തരക്കാർക്ക് മികച്ച വഴികാട്ടിയായി 'ഡിജിറ്റൽ ബാങ്കിങ് ഇന്ന് നാളെ' എന്ന വിഷയത്തിൽ മനോരമ സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന വെബിനാറിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് വിഭാഗം തലവനുമായ പി.വി. ജിതേഷ് വിശദമായ ക്ലാസ് എടുക്കും. തുടർന്നുള്ള ചോദ്യോത്തര വേളയിൽ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തേടാനുള്ള അവസരവും ലഭിക്കും.
English Summary: Sampadyam Webinar on Digital Banking by Federal Bank Digital Banking Head P V Jithesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.