ADVERTISEMENT

സംസ്ഥാനത്ത് പുതു വർഷത്തിലും ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 5,850 രൂപയിലും പവന് 46,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 2% മുന്നേറി വീണ്ടും 3.94%ലേക്ക് കയറിയത് 2080 ഡോളർ കടന്ന് നിൽക്കുന്ന സ്വർണവിലയ്ക്ക് ക്ഷീണമായേക്കാം. ചെങ്കടലിലെ സ്ഥിതി വഷളാകുന്നത് സ്വർണത്തിന് അനുകൂലമാണ്.

English Summary:

Gold Price Fluctuating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com