ADVERTISEMENT

ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ത്യന്‍ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് വൈകാരികമായി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മൂഹൂര്‍ത്ത വ്യാപാര സമയത്ത് ഏറ്റവും അനുയോജ്യമായ ഓഹരികളില്‍ നിക്ഷേപിക്കാന്‍ പലരും താല്‍പര്യപ്പെടുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി ശുപാര്‍ശകളാണ് പലവിദഗ്ദ്ധരും മുന്നോട്ടു വെക്കുന്നത്. ഇവയിലൂടെ കടന്നു പോകുന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് തീരുമാനം എളുപ്പമാക്കും. അതേ സമയം ഓരോ ഓഹരിയിലും നിക്ഷേപിക്കുന്നതിനു മുന്‍പ് അതേക്കുറിച്ചു വ്യക്തമായ ഗവേഷണം നടത്തുകയും വിദഗ്‌ദ്ധോപദേശം തേടുകയും വേണമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇതുമായി ബന്ധപ്പെട്ടു വിവിധ സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കുന്ന ഓഹരികള്‍ പരിശോധിക്കാം.

ആക്‌സിസ് സെക്യൂരിറ്റീസ്

ടിവിഎസ് മോട്ടോഴ്സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, കെപിഐടി ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍, ജ്യോതി ലാബ്‌സ്, ആസ്ട്രല്‍, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, അലുവാലിയ കോണ്‍ട്രാക്ട്‌സ്.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

diwali1

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗുജറാത്ത് ആല്‍ക്കലീസ് ആന്റ് കെമിക്കല്‍സ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഗെയില്‍, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കല്‍പതാരു പ്രൊജക്ട്‌സ്.

എസ്ബിഐ സെക്യൂരിറ്റീസ്

മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, മിസ്സിസ് ബെക്ടര്‍ ഫുഡ്‌സ്, കല്യാണ്‍ ജുവല്ലേഴ്‌സ്, പോളികാബ്, ഗുഡ് ലക്ക് ഇന്ത്യ, അള്‍ട്രാ ടെക് സിമന്റ്, കോള്‍ട്ടെ പട്ടീല്‍ ഡെവലപേഴ്‌സ്, പ്രാജ് ഇന്‍ഡസ്ട്രീസ്, തിതാഗര്‍ റെയില്‍.

ഐഡിബിഐ കാപിറ്റല്‍

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബിര്‍ള സോഫ്റ്റ്, കജാരിയ സിറാമിക്‌സ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ടാറ്റാ പവര്‍.

ഷെയര്‍ഖാന്‍ 

share7

ടാറ്റാ മോട്ടോഴ്‌സ്, ഭാരത് ഫോര്‍ജ്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ് ബാങ്ക്, ഡിഎല്‍എഫ്,  ബിര്‍ള സോഫ്റ്റ്, ബിഎസ്ഇ ഇന്‍ഡ്, സനോഫി ഇന്‍ഡി, ഗോപാല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, ഗാര്‍വെയര്‍ ഹൈ ടെക് ഫിലിംസ്, കിര്‍ലോസ്‌കര്‍ ഓയില്‍ എഞ്ചിന്‍സ്, എല്‍ ആന്റ് ടി, കോള്‍ട്ടെ പട്ടീല്‍ ഡെവലപേഴ്‌സ്,  ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, വണ്ടര്‍ലാ ഹോളീഡേയ്‌സ്.

മോത്തിലാല്‍ ഓസ്വാള്‍ 

ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, വേദാന്ത് ഫാഷന്‍, ടൈറ്റന്‍ കമ്പനി, എഷ്യന്‍ പെയിന്റ്‌സ്.

ഏഞ്ചല്‍ വണ്‍ ദീപാവലി ഓഹരികള്‍

ബിക്കാജി ഫുഡ്‌സ്, ടൈറ്റണ്‍, കല്യാണ്‍ ജുവല്ലേഴ്‌സ്, വേദാന്ത് ഫാഷന്‍, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി,  ഇന്‍ഡിഗോ നേഷന്‍.

ആനന്ദ് രാത്തി 

ടിവിഎസ് മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഡിഎല്‍എഫ്,  സൈര്‍മ എസ്ജിഎസ്, എംടിഎആര്‍ ടെക്.

ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ദീപാവലി ഓഹരികള്‍

ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, കനറാ ബാങ്ക്, ടിസിഎസ്, ഡിഎല്‍എഫ്, എല്‍ ആന്റ് ടി, ഗെയില്‍, എന്‍ടിപിസി, കോള്‍ ഇന്ത്യ.

ചോളമണ്ഡലം സെക്യൂരിറ്റീസ്

ജെബിഎം ഓട്ടോ, ആക്‌സിസ് ബാങ്ക്, ഡിഎല്‍എഫ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, പവര്‍ ഗ്രിഡ്.

ജിയോജിത്തിന്റെ ദീപാവലി ഓഹരികള്‍

അമരരാജ, എച്ച്ഡിഎഫ്‌സി ബാങ്ക്, പിഐ ഇന്‍ഡസ്ട്രീസ്, ടിടികെ പ്രെസ്റ്റീജ്, ബയോകോണ്‍, ഏഷ്യന്‍ പെയിന്റ്‌സ്, ക്രോംപ്റ്റന്‍ ആന്റ് ഗ്രീവ്‌സ്,  സീ എന്റര്‍ടൈന്‍മെന്റ്, പിവിആര്‍ ഇനോക്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

share8

ഗ്രോയുടെ ദീപാവലി ഓഹരികള്‍

ബജാജ് ഫിനാന്‍സ്, വേദാന്ത് ഫാഷന്‍, വിഐപി ഇന്‍ഡസ്ട്രീസ്, വേള്‍പൂള്‍, ഏഷ്യന്‍ പെയിന്റ്‌സ്.

നിര്‍മല്‍ ബാങ്

ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, എസ്ആര്‍എഫ്, ആര്‍ക്കിയോണ്‍ കെമിക്കല്‍സ്,  വിഷ്ണു കെമിക്കല്‍സ്,  സായ് സില്‍ക്ക് (കലാമന്ദിര്‍),  വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ്,  സംഘ്വി മൂവേഴ്‌സ്, ഇലകോണ്‍ എഞ്ചിനീയറിങ്, വിഷ്ണു പ്രകാശ് ആര്‍ പുന്‍ഗാലിയ.

പ്രഭുദാസ് ലീലാധറിന്റെ ദീപാവലി ഓഹരികള്‍

ടാറ്റാ മോട്ടോഴ്‌സ്, അശോക് ലൈലാന്റ്, എക്‌സൈഡ്, സിഡിഎസ്എല്‍, എസ്ആര്‍എഫ്, ഭെല്‍, ടാറ്റാ പവര്‍, എല്‍ ആന്റ് ടി.

എസിഎംഐഎല്‍ 

മിന്‍ഡ കോര്‍പറേഷന്‍, കോപ്ലിന്‍ പോയിന്റ് ലാബ്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, എബിബി, ഡിസ്‌കോണ്‍ ടെക്, ടിംകെന്‍ ഇന്ത്യ, ത്രിവേണി എഞ്ചിനീയറിങ്, ഐഎസ്ഇജി ഹെവി എഞ്ചിനീയറിങ്.

അജ്‌മേര എക്‌സ്ചേഞ്ച്

ടിവിഎസ് മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഫോസിസ്, മാരികോ, യുണൈറ്റഡ് സ്പിരിറ്റ്, ഹാവെല്‍സ് ഇന്ത്യ, ഹിന്‍ഡാല്‍കോ, ഐഒസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Muuhurat Trading Stock Recommendations by Broking Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com