ADVERTISEMENT

മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ തിരഞ്ഞെടുക്കുന്ന ഓഹരികൾ ഏതെന്നറിഞ്ഞ് അവ വാങ്ങിക്കൂട്ടാൻ ചെറുകിട വ്യാപാരികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ പ്രിയപ്പെട്ട ഓഹരികളിൽ പലതും നമുക്ക് സുപരിചിതമായ കമ്പനികളുടേതാണെന്ന് പലർക്കും അറിയില്ല. മാർച്ചിലെ കണക്കുകൾ പ്രകാരം നാനൂറിലേറെ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഭാഗമായ ഓഹരികളേതൊക്കെ എന്നു നോക്കാം.

കമ്പനികളും അവയുടെ ഓഹരികൾ ഉൾക്കൊള്ളുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ എണ്ണവും 

ഐസിഐസിഐ ബാങ്ക് - 573

എച്ച്‌ഡിഎഫ്‌സി ബാങ്ക് - 570

ഇൻഫോസിസ് - 514

റിലയൻസ് ഇൻഡസ്ട്രീസ് - 511

ലാർസെൻ  ആൻഡ് ട്യൂബ്റോ - 495

എസ്ബിഐ - 476

ഭാരതി എയർടെൽ - 458

ആക്‌സിസ് ബാങ്ക് - 446

എൻടിപിസി - 442

ടിസിഎസ് - 416

സൺ ഫർമാ - 406

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com