ADVERTISEMENT

ഓഹരിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസുമായി ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ NSE യും BSE യുമായി ചേർന്ന് മലയാളത്തിലാണ് സൗജന്യ നിക്ഷേപക ബോധവൽക്കരണ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സെബി സ്മാർട്ട്സ് ട്രെയിനറായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ്സുകൾ നയിക്കുന്നത്. ഈ മാസത്തെ ക്ലാസുകളുടെ വിശദാംശങ്ങൾ താഴെ. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

സെപ്റ്റംബർ 8 രാത്രി 8:00 ന് - മ്യൂച്ചൽ ഫണ്ടിൽ വിദഗ്ധമായി എങ്ങനെ നിക്ഷേപിക്കാം 

സെപ്റ്റംബർ 22 രാത്രി 8:00- മികച്ച ഓഹരികൾ എങ്ങനെ കണ്ടെത്താം

സെപ്റ്റംബർ 29 രാത്രി 8:00 ന് - ഓഹരി വിപണിയിലെ വ്യത്യസ്ത നിക്ഷേപ രീതികൾ

English Summary:

SEBI Conducting Free Awareness Classes on Share Investing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com