ഓണത്തിന് അണിഞ്ഞൊരുങ്ങാം, പോക്കറ്റ് ചോരാതെ ആമസോണിൽ വാങ്ങാം 80% വിലക്കിഴിവിൽ
Mail This Article
ഈ ഒാണത്തിന് കുറഞ്ഞ ചെലവിൽ അടിപൊളിയായി അണിഞ്ഞൊരുങ്ങാൻ ആമസോൺ അവസരമൊരുക്കുന്നു. സാരികൾ, കുർത്തികൾ, ജീൻസ്, ടോപ്പ്, ഹാന്റ് ബാഗുകൾ, ഫാഷൻ ജുവലറികൾ, നൈറ്റ്‌വെയറുകൾ, ഹോം ഡെക്കർ, ഹോം ഫർണിഷിങ് എന്നിവയ്ക്ക വൻ വിലക്കുറവിൽ വാങ്ങാം. ഈ മാസം 23 ന് ആരംഭിച്ച ഓഫർ 30 ന് അവസാനിക്കും.
മിക്ക ഉൽപന്നങ്ങൾക്കും കാഷ് ബാക്ക്, ബാങ്ക് കാർഡ്, ഫ്രീ ഡെലിവറി, കാഷ് ഓൺ ഡെലിവറി തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട് .
സാരികൾക്ക് 80% ഡിസ്ക്കൗണ്ട്
പ്രശസ്ത ബ്രാൻഡുകളുടെ സാരികൾ 80% വരെ ഡിസ്ക്കൗണ്ടിൽ വാങ്ങാം. ലിമിറ്റഡ് പിരീഡ് ഓഫർ 3 ാം തീയതി അവസാനിക്കും. സാരികൾ ഡിസ്ക്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂർത്തി, കുർത്തകൾക്ക് 70% കിഴിവ്
പ്രമുഖ ബ്രാൻഡുകളുടെ കുർത്തികളും കുർത്തകളും 70% ഡിസ്ക്കൗണ്ടിൽ വാങ്ങാം. ലിമിറ്റഡ് പിരീഡ് ഓഫർ 30 ന് അവസാനിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രാൻഡുകളുടെ ഡ്രസ്സുകൾ, ടോപ്പുകൾ, ജീൻസ് എന്നിവ വൻ വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. ലിമിറ്റഡ് പിരിഡ് ഓഫർ. ഈ മാസം 30ന് അവസാനിക്കും. ഡ്രസ്സുകൾ, ടോപ്പുകൾ, ജീൻസ് എന്നിവ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്ലീപ് വെയർ, ലൗഞ്ച് വെയറുകൾ എന്നിവയുടെ ഇഷ്ട മോഡലുകളും വൻ വിലക്കുറവിൽ വാങ്ങാം.
ഹാന്‍ഡ് ബാഗ്, സ്ലിങ് ബാഗുകൾക്ക് 80% ഓഫ്
ഇഷ്ട ബ്രാന്റുകളുടെ ഹാൻഡ് ബാഗുകൾ, സ്ലിങ് ബാഗുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാം. ലിമിറ്റഡ് പിരിഡ് ഓഫർ ഈ മാസം 30 ന് അവസാനിക്കും. ഹാന്‍ഡ് ബാഗുകളും സ്ലിങ് ബാഗുകളും വിലകുറവിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരമ്പരാഗത, ഫാഷൻ ജുവലറികൾക്ക് കിടിലൻ ഓഫർ
പരമ്പരാഗത ജുവലറികളുടെയും ഫാഷൻ ജുവലറികളുടേയും കണ്ണഞ്ചിപ്പിക്കുന്ന ശേഖരം. ലിമിറ്റഡ് പിരിഡ് ഓഫർ. ഈ മാസം 30 ന് അവസാനിക്കും. ജുവലറികൾ ഡിസ്ക്കൗണ്ടിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഓഫർ ഈ മാസം 30ന് അവസാനിക്കും .
ഹോം ഡെക്കർ, ലൈറ്റിംഗ് ഉൽപന്നങ്ങൾക്ക് 70 % ഓഫ്
ഗൃഹാലങ്കാര ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ഈ മാസം 30 വരെ വൻവിലക്കുറവിൽ വാങ്ങാനവസരമുണ്ട്. ഹോം ഡെക്കർ, ലൈറ്റിങ് ഉൽപന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഹോം ഫർണിഷിങ്, ബെഡ് ഷീറ്റ്, കുഷൻ കവർ, കംഫർട്ടറുകൾക്കും 80% കിഴിവാണുള്ളത്