ADVERTISEMENT

മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രദർശന മത്സരത്തിന് ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകും. 2027ൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ– ഇംഗ്ലണ്ട് ടീമുകൾ ഏറ്റുമുട്ടും. 

1877ൽ മെൽബണിൽ നടന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു പങ്കെടുത്തത്. അന്ന് മത്സരം ഓസ്ട്രേലിയ 45 റൺസിന് ജയിച്ചു. ഇതിന്റെ 150–ാം വാർഷികമാണ് 2027ൽ ആഘോഷിക്കുന്നത്.

English Summary:

150th anniversary of Test cricket in Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com