ADVERTISEMENT

ജയ്പുർ ∙ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് പരിശീലകനായി മുൻ ഇന്ത്യൻ സഹപരിശീലകൻ വിക്രം റാത്തോഡിനെ നിയമിച്ചു.  രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന റാത്തോഡ്, രാജസ്ഥാന്റെ പുതിയ കോച്ചായി നിയമിതനായ ദ്രാവിഡിനൊപ്പമാണ് റോയൽസിലേക്കും വരുന്നത്.

English Summary:

Vikram Rathour new batting coach of IPL team Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com