ADVERTISEMENT

മഡ്ഗാവ് (ഗോവ) ∙ ഐഎസ്എൽ ഫുട്ബോൾ ഒന്നാം സെമിഫൈനൽ ആദ്യപാദം ഇന്ന്. രാത്രി 7.30ന് മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും തമ്മിലാണ് ഫറ്റോർദ സ്റ്റേഡിയത്തിലെ മത്സരം. 6 തവണ ഐഎസ്എൽ സെമിയിലെത്തിയ ടീമെന്ന റെക്കോർഡ് പേരിലുള്ള ഗോവയ്ക്ക് ഇത്തവണത്തെ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ കരുത്തരായ എതിരാളികളാണ്. 

ഈ സീസൺ ലീഗിൽ ഒന്നാം സ്ഥാനക്കാരായതിന്റെ ചങ്കുറപ്പാണ് മുംബൈയുടെ കരുത്ത്. ലീഗിലെ 20 കളികളിൽ 12 വിജയവും 4 സമനിലയും സഹിതം 40 പോയിന്റുകളോടെ എടികെ ബഗാനെ മറികടന്നാണ് മുംബൈ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയത്. 35 ഗോളുകൾ നേടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com