ADVERTISEMENT

കൊച്ചി ∙ താ‌യ്‌ലൻഡിൽ പ്രീ സീസൺ പര്യടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിനു രണ്ടാം പരിശീലന മത്സരത്തിൽ വിജയം. തായ് ലീഗ് സെക്കൻഡ് ഡിവിഷൻ ടീമായ സമുത് പ്രകാൻ സിറ്റി എഫ്സിയെ 3 –1 നാണു ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.

മുഹമ്മദ് സഹീഫ്, ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത എന്നിവർ ഗോൾ നേടി.  അഡ്രിയൻ ലൂണ ഇന്നലെ കളത്തിലിറങ്ങി. ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡിനോടു പരാജയപ്പെട്ടിരുന്നു.

English Summary:

Blasters wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com