ADVERTISEMENT

ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–2നു തോൽപിച്ച് ചെന്നൈയിൻ എഫ്സി. 5–ാം മിനിറ്റിൽ െസ്റ്റർ ആൽബിയാച്ച് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും  വിൽമർ ജോർദാന്റെ ഡബിൾ ഗോളുകളിൽ ചെന്നൈയിൻ മുന്നിലെത്തി. ഇടയ്ക്കു ലൂക്കാസ് ബ്രാംബില്ലയും ഗോൾ നേടിയിരുന്നു. പെനൽറ്റി കിക്ക് ഗോളാക്കി  അലാദിൻ അജാരെ നോർത്ത് ഈസ്റ്റിന്റെ തോൽവിഭാരം കുറച്ചു(3–2).

English Summary:

Chennaiyin FC won against North East United FC in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com