ലോകചെസിൽ വീണ്ടും സമനില
Mail This Article
×
അസ്താന(കസഖ്സ്ഥാൻ)∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും സമനില. യാൻ നീപോംനീഷി–ഡിങ് ലിറൻ 10–ാം റൗണ്ട് മത്സരം 45 നീക്കങ്ങളിൽ സമനിലയായി. ഇതോടെ നീപ്പോ ഒരു പോയിന്റ് ലീഡ് നിലനിർത്തി (5.5–4.5). 11–ാം റൗണ്ട് ഇന്ന്.
English Summary: A draw again in world chess
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.