ADVERTISEMENT

ഹാങ്ചോ ∙ ടെന്നിസ് പുരുഷ ഡബിൾസിൽ രാംകുമാർ രാമനാഥൻ– സാകേത് മൈനേനി സഖ്യം വെള്ളി നേടിയതിനു പിന്നാലെ മിക്സ്ഡ് ഡബിൾസിലും ഇന്ത്യ ഫൈനലിൽ. രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസലെ സഖ്യം 6–1, 6–3ന് ചൈനീസ് തായ്പേയിയുടെ ചാൻ ഹാവോ ചിങ്– യു ഹിസ്യു ഹിസു ജോടിയെയാണ് സെമിയിൽ കീഴടക്കിയത്. ഇതോടെ, ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന് ഉറപ്പായി. ഇന്നു നടക്കുന്ന ഫൈനലിൽ ചൈനീസ് തായ്പേയിയുടെ എൻ ഷുവോ ലിയാങ്– സുങ് ഹാവോ ഹ്വാങ് ജോടിയാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary: Gold hope in tennis mixed doubles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com