ADVERTISEMENT

നടി എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഫ്ലോറൽ ഡിസൈനുകളുള്ള ഗ്രീൻ ഷോർട്ട് ഫ്രോക്കിലാണ് താരം തിളങ്ങിയത്. സെബിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.

Esther-anil-1

അപ്രതീക്ഷിതമായിരുന്നു ഫോട്ടോഷൂട്ടെന്ന് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു കൊണ്ട് ജോ കുറിച്ചു. എസ്തറിന് ഇഷ്ടപ്പെട്ട രീതിയിലാണ് മേക്കപ് ചെയ്തത്.

Esther-anil-2

എസ്തർ വളരെയധികം ശാന്തയായിരുന്നതിനാൽ വളരെ മികച്ച ചിത്രങ്ങളാണ് ലഭിച്ചതെന്നും ജോ കുറിച്ചു.

പൗർണിമായാണ് ചിത്രങ്ങൾ പകർത്തിയത്. അരുൺ ദേവാണ് കോസ്റ്റ്യൂം ഡിസൈനർ. ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായമാണ് ആരാധകരിൽനിന്നു ലഭിക്കുന്നത്.

58 കിലോഗ്രാം ഭാരമുള്ള ഗൗൺ ധരിച്ചുള്ള എസ്തറിന്റെ ഫോട്ടോഷൂട്ട് അടുത്തിടെ വൈറലായിരുന്നു. 

English Summary : Actress Esther Anil flaunts in a green short frock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com