ADVERTISEMENT

മലയാളികളുടെ ഇഷ്ടതാരം അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കാഷ്വൽ വസ്ത്രത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. 

Read More: ‘സംഭവം കൊള്ളാം, ഇത് അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമല്ലോ’; മകന്റെ സമ്മാനം കണ്ട് അമ്പരന്ന് അച്ഛൻ

വർക്കൗട്ട് സെഷനിൽ നിന്നുള്ളതാണ് പുതിയ ചിത്രങ്ങൾ. ചാരനിറവും കറുപ്പും കലർന്ന വസ്ത്രമാണ് ധരിച്ചത്. സുന്ദരമായ കണ്ണുകളും ന്യൂഡ് ലിപ്സ്റ്റിക്കും അനുപമയ്ക്ക് കൂടുതൽ ഭംഗി നൽകി. ‘ഗുഡ് മോണിങ്ങ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. താരം ഫോളോ ചെയ്യുന്ന ഡയറ്റും വർക്കൗട്ടും പവർഫുൾ ആണെന്നും, ചിത്രങ്ങൾ സൂപ്പറാണെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com