ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ മുംബൈ ബികെസിയിലെ ജിയോ കൺൻഷൻ‌ സെന്ററിൽ പുരോഗമിക്കുകയാണ്.

09
ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വാമികൾ അനന്ത്–രാധിക ദമ്പതികളെ അനുഗ്രഹിക്കാനെത്തിയപ്പോൾ
09
ദ്വാരകാപീഠത്തിലെ ശങ്കരാചാര്യ സ്വാമികൾ അനന്ത്–രാധിക ദമ്പതികളെ അനുഗ്രഹിക്കാനെത്തിയപ്പോൾ

വധൂവരന്മാർ അതിഥികളുടെയും ബന്ധുക്കളുടെയും അനുഗ്രഹം തേടുന്ന ചടങ്ങാണ് രണ്ടാം ദിനമായ ജൂലൈ 13ന് നടക്കുന്നത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 

Rajani
രജനീ കാന്തും ഭാര്യയും
Rajani
രജനീ കാന്തും ഭാര്യയും

ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

janilia
ജനിലിയ ഡിസൂസയും ഭർത്താവും
janilia
ജനിലിയ ഡിസൂസയും ഭർത്താവും

മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. 

rashmika
രശ്മിക മന്ദാന
rashmika
രശ്മിക മന്ദാന

ജൂലൈ–14 മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്.

യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്.

v
വിദ്യാ ബാലൻ
v
വിദ്യാ ബാലൻ
English Summary:

Grand Wedding of Anant Ambani and Radhika Merchant at Jio Convention Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com