ADVERTISEMENT

ഇന്റലിടച്ച് ടെക്നോജിയും ട്രാൻസ്​പെരെന്റ് ഡിസൈനുമായി ട്രാൻസ്പോഡ് ഇയർബഡ് അവതരിപ്പിച്ചു പ്രൊമേറ്റ്. 26 മണിക്കൂർ പ്ലേബാക് ടൈം, ബ്ലൂടൂത് കണക്ടിവിറ്റി തുടങ്ങിയവയോടുള്ള ഇയർബഡിന്റെ വില ആമസോണിൽ 1999 രൂപയാണ്(ഓഫറോടുകൂടി 1899 രൂപ). 

ബ്ലൂടൂത്ത് v5.3 കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഇയർബഡുകൾ 10 മീറ്റർ വരെകണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു കൂടാതെ ഇമേഴ്‌സീവ് ഓഡിയോ അനുഭവം നൽകുന്നതിന് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) സാങ്കേതികവിദ്യയുമുണ്ട്.

ട്രാൻസ്പോഡിന്റെ 350എംഎഎച്ച് ചാർജിങ് കേസ് 50 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും 26 മണിക്കൂർ മൊത്തം പ്ലേ ടൈമും നൽകുന്നു. ഓരോ ഇയർബഡിലെയും ഇൻറലിടച്ച് കൺട്രോൾ, മൾട്ടി ഫംങ്ഷൻ ടച്ച് സെൻസറുകൾ എന്നിവയിലൂടെ ഓഡിയോ പ്ലേബാക്കും കോളുകളും അനായാസം നിയന്ത്രിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.

കറുപ്പ്, നീല, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിൽ 24 മാസത്തെ വാറന്റിയോടെയാണ് ട്രാൻസ്പോഡ് എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com