‘ സിനിമയെ ഒടിടി മാറ്റുമെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല’
Mail This Article
കൊച്ചി ∙ ഒടിടി സിനിമയെ മാറ്റുമെന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. കോവിഡ് കാലത്ത് ഒടിടി കുടുംബങ്ങളുടെ ഭാഗമായി. ഒറിജിനൽ കണ്ടന്റുകൾ കൂടുതലായി ഒടിടിയിൽ വരുന്നു. വെബ് സീരിസുകൾക്ക് യുവജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് സന്തോഷ് ശിവൻ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കിയെന്ന് സുപ്രിയ മേനോൻ അഭിപ്രായപ്പെട്ടു. കർണാടകയിൽനിന്ന് വന്ന കാന്താരയും കെജിഎഫും രാജ്യത്തെമ്പാടും സ്വീകരിക്കപ്പെട്ടു. കണ്ടെന്റ് മികച്ചതാകുമ്പോള്‍ അതിരുകൾ ഇല്ലാതാകുന്നു–സുപ്രിയ Read more at: ‘കേരളം മികച്ച ഉപഭോക്തൃ വിപണി; പൊതുബോധത്തിലും മാറ്റം വരണം’
ഡിജിറ്റലൈസേഷൻ ശക്തമാകുന്നതോടെ പ്രവർത്തനങ്ങളെല്ലാം വേഗത്തിലാക്കുന്നു. ഒട്ടേറെ കമ്പനികൾ അവരുടെ തന്നെ ഉൽപന്നങ്ങൾ കൂടുതലായി പുറത്തിറക്കുന്നു. എപിഐ കൂടുതൽ പ്രസക്തമാകുന്നു. വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരുമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ ജി. വെങ്കിട്ടരാമൻ. Read more at: നിർമിതബുദ്ധിക്ക് അനന്തസാധ്യത; വേണ്ടത് ഉത്തരവാദിത്തം ഉറപ്പിക്കുന്ന സങ്കേതങ്ങൾ