ADVERTISEMENT

ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾക്ക് യൂട്യൂബ് കിട്ടുന്നില്ലെന്ന് പരാതി , സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയാണ്. 43 ശതമാനം ആളുകള്‍ക്ക് ആപ്പ് പ്രശ്‌നങ്ങളും 33 ശതമാനം അപ്‌ലോഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നു, 23ശതമാനം ആളുകൾക്കാണ് വെബ്‌സൈറ്റ് പ്രശ്‌നങ്ങളുമെന്ന് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.

ഉപഭോക്താക്കൾ സമൂഹ്യമാധ്യമങ്ങളിൽ അനുഭവം പങ്കിട്ടു, തുടർന്ന് #YoutubeDown എന്ന ഹാഷ്ടാഗ് ആരംഭിച്ചു. നിലവിലെ തടസത്തിനു കാരണമെന്തെന്നത് വ്യക്തമായിട്ടില്ല. യുട്യൂബ് ഈ പ്രശ്നം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഒരു എക്സ്( ട്വിറ്റർ) ഉപയോക്താവ് പോസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com