മുകേഷ് അംബാനി, ഇന്ത്യയുടെ സഹസ്രകോടീശ്വരൻ
Mail This Article
×
ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി. 9200 കോടി ഡോളറാണ് അംബാനിയുടെ ആകെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (6800 കോടി ഡോളർ), എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ(2930 കോടി ഡോളർ) എന്നിവരാണു പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
English Summary:
Mukesh Ambani India Billionaire Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.