യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദി ഇസ്രയേൽ, ആയുധസഹായം നിർത്തിവയ്ക്കണമെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ
Mail This Article
×
ഇസ്രയേലിനുള്ള ആയുധസഹായം നിർത്തിവയ്ക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ഏപ്രിൽ 5ന് ആവശ്യപ്പെട്ടു. യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും 47 അംഗ കൗൺസിലിൽ 28 പേർ അനുകൂലിച്ച പ്രമേയം ആരോപിച്ചു. യുദ്ധത്തിൽ ഇതാദ്യമാണു ജനീവ ആസ്ഥാനമായ യുഎൻഎച്ച്ആർസി ഇസ്രയേലിനെതിരെ കർശനനിലപാടു സ്വീകരിക്കുന്നത്. വെടിനിർത്തൽ കരാറിന് ഉടൻ നടപടി വേണമെന്ന് യുഎസും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
English Summary:
Israel UN HRC current affairs winner thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.