ഫാഷൻ ഡിസൈനിങ് സെന്ററിൽ അധ്യാപകരാകാം; വിരമിച്ചവർക്കും അവസരമുണ്ട്
Mail This Article
×
മലപ്പുറം കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. ഹയർ സെക്കൻഡറി ഇംഗ്ലിഷ് ടീച്ചേർസ് യോഗ്യതക്കാർക്കും, ഹയർ സെക്കൻഡറി ഇംഗ്ലിഷ് ടീച്ചറായി വിരമിച്ചവർക്കും അപേക്ഷിക്കാം. അഭിമുഖം ഡിസംബർ 6നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി മഞ്ചേരി ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുൻപാകെ ഹാജരാകുക. 0483-2766185, 94473 20560.
English Summary:
Fashion Designing Center Teachers Vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.