ADVERTISEMENT

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (C-DIT) സീനിയർ എൻജിനീയറുടെ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജനുവരി 5വരെ.

∙ യോഗ്യത: സിഎസ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇസിഇ അല്ലെങ്കിൽ അനുബന്ധ വിഭാഗത്തിൽ ബിടെക്/ബിഇ, ഐടി/ബന്ധപ്പെട്ട മേഖലയിൽ 10 വർഷ പരിചയം

∙ പ്രായപരിധി: 50.

∙ ശമ്പളം: 80,000-90,000. www.careers.cdit.org

English Summary:

cdit,senior,engineer,job,vacancies,thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com