കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി; അവസരം ഈ മാസം 11 വരെ
Mail This Article
×
സംസ്ഥാന വൈദ്യുതി ബോർഡിൽ കായിക താരങ്ങൾക്ക് അവസരം. 11 ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം.
കായിക ഇനം, ഒഴിവ്: ∙ബാസ്കറ്റ് ബോൾ: പുരുഷൻ–2, വനിത–2 ∙വോളിബോൾ: പുരുഷൻ–2, വനിത–2 ∙ഫുട്ബോൾ (പുരുഷൻ): 3. പ്രായം: 18–24.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.kseb.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.