ADVERTISEMENT

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പിൽ ഒരു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 17 വരെ. നിയമന കാലാവധി നീട്ടിക്കിട്ടാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

∙പ്രോജക്ട് മാനേജർ (1 ഒഴിവ്): ഫോറസ്ട്രി/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ തത്തുല്യം, 4 വർഷ പരിചയം; 45; 45,000.

∙സിവിൽ എൻജിനീയർ (1): സിവിൽ എൻജിനീയറിങ് ബി.ടെക്, 4 വർഷ പരിചയം; 45; 45,000.

∙ഡേറ്റ എൻട്രി ഒാപ്പറേറ്റർ (1): പ്ലസ് ടു ജയം/തത്തുല്യം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. 2 വർഷ പരിചയം; 40; 20,000. www.kcmd.in

English Summary:

Forest Department vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com