ADVERTISEMENT

മലപ്പുറം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപർ ഒഴിവ്. അപേക്ഷ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫിസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫിസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ ലഭിക്കണം. പ്രായം:18-46. അപേക്ഷാ ഫോം ഐസിഡിഎസ് ഓഫിസിലും നിറമരുതൂർ പഞ്ചായത്ത് ഓഫിസിലും ലഭിക്കും. 0494-2442981.

കോട്ടയം

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ നിയമനം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. ജനുവരി 31 വരെ അപേക്ഷിക്കാം. 91889 59698, 04829-283460.

English Summary:

Anganvadi Worker Helper job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com