ADVERTISEMENT

പത്താം ക്ലാസ് യോഗ്യതയുള്ള സ്ത്രീകൾക്ക് സർക്കാർ ജോലിക്കാരാകാം. തിരുവനന്തപുരത്തെ വനിതാ ശിശു വികസന വകുപ്പിന്റെ വെള്ളനാട് എസ്ഒഎസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപർ ഒഴിവിലാണ് അവസരം. കരാർ നിയമനമാണ്. ശമ്പളം: 10,000. യോഗ്യത: പത്താം ക്ലാസ്. പ്രായം: 30നു മുകളിൽ. ഹോമിൽ താമസിച്ച് ജോലി ചെയ്യണം.

അഭിമുഖം ജനുവരി 23 നു 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫിസിൽ. ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഹാജരാകുക. 0471–2345121.

English Summary:

Women Child Department Security Job Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com