ADVERTISEMENT

കോട്ടയം

നാഷനൽ ആയുഷ് മിഷനു കീഴിൽ കോട്ടയത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ മൾട്ടിപർപ്പസ് വർക്കർ (ജിഎൻഎം) അവസരം. 8 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 20 ന്.

∙യോഗ്യത: ജിഎൻഎം, നഴ്സിങ് കൗൺസിൽ റജിസ്ട്രഷൻ.

∙പ്രായപരിധി: 40.

∙ശമ്പളം: 15,000.

തിരുവനന്തപുരം

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തിരുവനന്തപുരത്ത് കൺസൽറ്റന്റ് (പ്ലാനിങ്), ഡേറ്റ അനലിസ്റ്റ് (പിഎം എബിഎച്ച്‌ഐഎം) ഒഴിവുകൾ. കരാർ നിയമനം. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙നാഷനൽ ആയുഷ് മിഷനു കീഴിൽ തിരുവനന്തപുരത്തു സ്പെഷലിസ്റ്റ് മെഡിക്കൽ ഒാഫിസർ ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.

ആലപ്പുഴ

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ആലപ്പുഴയിൽ കരാർ ഒഴിവുകൾ. ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: മെഡിക്കൽ ഒാഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്.

www.arogyakeralam.gov.in

പത്തനംതിട്ട

നാഷനൽ ആയുഷ് മിഷന്റെ പത്തനംതിട്ടയിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ ഒരു ക്ലാർക്ക് ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബികോം, ഡിസിഎ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് അറിവ്.

∙പ്രായപരിധി: 40.

∙ശമ്പളം: 17,000. 

English Summary:

Arogyakeralam Nurse Data Analyst job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com