ADVERTISEMENT

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജി, അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യ നിർണയ ക്യാംപിലേക്കും ഫാക്കൽറ്റി അംഗങ്ങളു ടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത:

∙എംസിഎ/എംഎസ്‌സി (സിഎസ്/ഐടി)/ ബിടെക്/ബിഇ (കംപ്യൂട്ടർ/ ഇലക്ട്രോ ണിക്സ്)/എംടെക് (സിഎസ്/ഐടി/സോഫ്റ്റ‌വെയർ എൻജിനീയറിങ്).

∙ബിഎസ്‌സി(സിഎസ്/ ഐടി)/ബിസിഎ/ബിരുദം+പിജിഡിസിഎ/സിഎസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ഹാർഡ്‌വെയർ/ഐടി/ഇലക്ട്രോണിക്സ് 3 വർഷ ഡിപ്ലോമ.

∙എംകോം/ബികോം/ടാലി സർട്ടിഫിക്കേഷൻ/ഫിനാൻഷ്യൽ അക്കൗണ്ടിങ്/ഫോറിൻ അക്കൗണ്ടിങ് പാക്കേജ്.

∙ഡിടിപി/മൾട്ടിമീഡിയ/ഒാട്ടോകാഡിൽ ഡിപ്ലോമ/തത്തുല്യ യോഗ്യതകൾ. 6 മാസ പരിചയം.

∙പ്രായം: 21–65. www.cdit.org

English Summary:

Cdit Panel Formation Opportunities Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com